സൊഹ്റാബുദ്ദീന്‍ കേസ്; സിബിഐയുടേത് കെട്ടിച്ചമച്ച കഥകളായിരുന്നുവെന്ന് കോടതി
സൊഹ്റാബുദ്ദീന്‍, കൗസര്‍ബി, തുള്‍സിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐയുടെ അന്വേഷണം രാഷ്ട്രീയ നേതാക്കളെ കുടുക്കാനായി മുന്‍കൂട്ടി നിശ്ചയിച്ച കഥകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വിചാരണ കോടതി. ...