ബംഗളൂരു സോഫ്റ്റ്വെയർ എഞ്ചിനീയർ, 5 ലക്ഷം ശമ്പളം, കാമുകിയില്ല; ജീവിതത്തിലെ ഏകാന്തത മാറ്റാൻ എന്തുചെയ്യണം? വൈറലായി 24കാരന്റെ കുറിപ്പ്
ജീവിതത്തിൽ സന്തോഷം നൽകാൻ പണത്തിനോ പദവികൾക്കോ സാധിക്കില്ലെന്ന് പലപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നും അലട്ടാതിരിന്നിട്ടും ജീവിതത്തിൽ സന്തോഷമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ...