സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായി: ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മല്‍ സ്വദേശിയായ അശ്വിന്‍ (11) ആണ് മരിച്ചത്. ...