400 രൂപ കൂട്ടി, ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി,
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെൻഷൻകാർ എന്നിവര്‍ക്കു നല്‍കാനുള്ള ...







