വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചേക്കും; തടയിടാന്‍ കര്‍ശന നടപടികളുമായി ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: ഇനി തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കരിനിഴല്‍ മേല്‍വന്നു പതിക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാന്‍ പ്രത്യേക സമിതിക്ക് കമ്പനി രൂപം നല്‍കി. ...