‘മോളെ എനിക്ക് ഒരു സഹായം ചെയ്യുമോ’.! അതൊരു നന്മമനസിന്റെ ചോദ്യമാണ്; ആ വൃദ്ധന് കാരണം ഞങ്ങളുടെ പൈസ നഷ്ടപ്പെട്ടില്ല; വനിതാ കണ്ടക്ടറുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: കുന്നോളം കഥകള്‍ പറയാനുണ്ടാകും കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ദിവസവും നിരവധി സ്ഥലങ്ങളിലൂടേയും സംസ്കാരങ്ങളിലൂടേയും അവര്‍ യാത്ര ചെയ്യുന്നു. അത്തരത്തില്‍ നന്മ നിറഞ്ഞ ഒരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ ...