സമ്പാദ്യം മുഴുവന്‍ വിറ്റ് ചികിത്സ നടത്തി; അപൂര്‍വ്വരോഗം ബാധിച്ച ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ഭര്‍ത്താവ്; കുറിപ്പ് വൈറല്‍
അപൂര്‍വ രോഗം ബാധിച്ച ഭാര്യയെ ഒരു പോറല്‍ പോലും ഏല്ക്കാതെ എട്ട് വര്‍ഷമായി പരിചരിക്കുന്ന ഭര്‍ത്താവിന്റെ കഥയാണ് ഇന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വില്‍സണ്‍ ഡിസീസ് ...