‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്
സോഷ്യൽമീഡിയയിൽ ഈയടുത്ത് വൈറലായ താരങ്ങൾ കമന്റ് ചെയ്താൽ പഠിക്കുമെന്ന ട്രെൻഡിനെ വിമർശിച്ച് നടനും ഗായകനുമായ സിദ്ധാർത്ഥ്. പഠനം മാത്രമല്ല, യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ആഘോഷിക്കുന്നതും എല്ലാം ...