പഠനശേഷം മക്കളെ ഇന്ത്യയിലേയ്ക്ക് അയക്കണമെന്ന് കണ്ണന്താനം; സ്വന്തം മകന് എവിടെയാണ്…? ആദ്യം ആളെ നാട്ടിലെത്തിക്കൂവെന്ന് സോഷ്യല്‍മീഡിയ
തിരുവനന്തപുരം: ഇന്ത്യയില്‍ ഇത്രയേറെ ജോലി സാധ്യതകള്‍ ഉള്ളപ്പോള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ വാളെടുത്ത് സോഷ്യല്‍മീഡിയ. സ്വന്തം മകന് ആദ്യം എവിടെയാണെന്ന് ...