ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 10 ദിവസത്തിനുള്ളില്‍ തട്ടിയത് 11 ലക്ഷം രൂപ; പരാതിയുമായി യുവതി
ബംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തതായി യുവതിയുടെ പരാതി. 10 ദിവസത്തിനുള്ളില്‍ തന്നില്‍ നിന്ന് 11 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് ...