ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവിലെ തട്ടിപ്പ് തടയാം ഇങ്ങനെ, പോംവഴി പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സോഷ്യല്‍മീഡിയയിലൂടെ തട്ടിപ്പുകള്‍ പെരുകി വരികയാണ്. ഇത് തടയാന്‍ പരിഹാരമാര്‍ഗം നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഒരു രോഗിക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോള്‍ അതിലേക്ക് ...