ചാലക്കുടി നഗര പരിധിയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ജാഗ്രത കടുപ്പിക്കുന്നു, വ്യാപാര സ്ഥാപനങ്ങള്‍ രണ്ട് ദിവസം അടച്ചിടും, തെരുവോരക്കച്ചവടത്തിനും നിരോധനം
തൃശ്ശൂര്‍: ചാലക്കുടി നഗരസഭ പരിധിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയും കടുപ്പിക്കുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന് ...