വിമർശനങ്ങളെ പേടിച്ചല്ല ശോഭായാത്രയിൽ വേഷമണിയാതിരുന്നത്, അങ്ങനെയായിരുന്നുവെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ..? അനുശ്രീ ചോദിക്കുന്നു
പാർട്ടി അതീതമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭയാത്രയെന്ന് വ്യക്തമാക്കി നടി അനുശ്രീ. ശോഭയാത്രയിൽ രാഷ്ട്രീയം കാണരുതെന്നും താരം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നിൽ നിൽക്കുന്ന ...