കൊവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങ്, ഈ ചന്തയില്‍ എത്തുന്നവര്‍ക്ക് സാധനങ്ങള്‍ സൗജന്യമാണ്; മാതൃകയായി ഒരു സ്‌നേഹ ചന്ത
പറവൂര്‍: കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി സ്‌നേഹ ചന്ത. ഇവിടെയുള്ള സാധനങ്ങള്‍ അവശ്യക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാം. പറവൂര്‍ തോന്ന്യകാവിലാണ് ചന്ത മാതൃകയാകുന്നത്. പറവൂര്‍ തോന്ന്യകാവ് വാര്‍ഡ് കൗണ്‍സിലര്‍ ...