മകന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സ്നാപ്ചാറ്റ് മേധാവി; മകന് മൊബൈല്‍ നല്‍കുന്നത് ആഴ്ചയില്‍ 1.5 മണിക്കൂര്‍!
ഫോട്ടോഷെയറിംങ് സൈറ്റായ സ്നാപ്ചാറ്റിന്റെ മേധാവി ഇവാന് സ്പീഗല്‍ ഏഴുവയസുകാരനായ മകന് ആഴ്ച്ചയില്‍ ഒന്നര മണിക്കൂര്‍ മാത്രമാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാറെന്ന് വെളിപ്പെടുത്തല്‍. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തിനിടെയാണ് ...