മരിക്കാന്‍ പോകുമ്പോഴാണോ ശത്രുത…! കൊടുങ്കാറ്റില്‍ പെരുമ്പാമ്പിനെ വാഹനമാക്കി തവളക്കൂട്ടം, കൈയ്യടി നേടി അതിജീവനത്തിന്റെ അത്യപൂര്‍വ്വ കാഴ്ച
സിഡ്‌നി: ഒരു അപകടം വരുമ്പോള്‍ ശത്രുത മറന്ന് രക്ഷിക്കാനെത്തുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ മാത്രമല്ല ഈ കഴിവും മനസും ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ ...