പാമ്പിന്റെ വാലില്‍ ടയര്‍ കയറി; പ്രതികാരമെന്നോണം രണ്ടുകിലോമീറ്ററോളം യുവാവിനെ തുരത്തി മൂര്‍ഖന്‍
ഉത്തര്‍പ്രദേശ്: പൊതുവെ പാമ്പുകള്‍ പ്രതികാര സ്വഭാവമുള്ളവയാണെന്നാണ് പറയാറുള്ളത്. അത്തരമൊരു സംഭവത്തിന് സാക്ഷികളായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ജലൗന്‍ പ്രദേശത്തുള്ളവര്‍. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുഡ്ഡു പച്ചൗരിയെന്ന ഇരുചക്രവാഹന ...