യാത്രക്കാര്‍ പണപ്പിരിവ് നല്‍കിയില്ല; ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികള്‍
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ പിരിവ് നല്‍കിയില്ല, ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികളുടെ ക്രൂരത. ഹൗറ-ഗ്വാളിയോര്‍ ചമ്പല്‍ എക്സ്പ്രസിലാണ് സംഭവം. സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ അഞ്ച് പാമ്പാട്ടികള്‍ പാമ്പിന് ...