പഴം ഇറക്കുമതിയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്; 1470 കോടി രൂപയുടെ മെത്തും കൊക്കെയ്നും പിടികൂടി, മുംബൈയില്‍ മലയാളി അറസ്റ്റില്‍
ന്യൂഡല്‍ഹി: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിജിന് വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്. സെപ്റ്റംബര്‍ 30ന് ...