കടയ്ക്ക് മുന്നില്‍ വലിച്ച് തീര്‍ന്ന സിഗരറ്റ് കുറ്റികള്‍; കടയുടമയ്ക്ക് 27,000 രൂപ പിഴ
ബംഗളൂരു: ബംഗളൂരുവില്‍ പൊതുസ്ഥലത്തെ പുകവലിക്കെതിരെ കര്‍ശന നടപടികളാണ് നഗരത്തില്‍ കൈകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇത്തരം പുവകലി നിയന്ത്രിക്കാന്‍ വേണ്ടി സിഗരറ്റ് വില്‍ക്കുന്ന ചായക്കടകളിലും പെട്ടിക്കടകളിലും പരിശോധന നടത്തിയിരിക്കുകയാണ് ബിബിഎംപി. ...