ഫോൺ ഉപയോഗം എതിർത്ത ഭർത്താവിനെ ഉപേക്ഷിച്ച് നവവധു; ഭർതൃവീട്ടുകാർക്കെതിരെ പരാതിയും
ഹാജിപുർ: സ്മാർട്ട് ഫോണിനോട് അമിതമായി അഡിക്ടായ യുവതിയെ ശാസിച്ചതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിച്ചതായി പരാതി. നവവധുവായ സബ എന്ന യുവതിയാണ് ഭർത്താവ് ഇല്യാസിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് ...