വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ; അഞ്ചിടങ്ങളില്‍ പുതിയ റഡാറുകളും സ്മാര്‍ട്ട് ക്യാമറകളും സ്ഥാപിച്ചു
ഷാര്‍ജ: ഷാജര്‍ജയില്‍ അഞ്ചിടങ്ങളില്‍ പുതിയ റഡാറുകളും ക്യാമറകളും സ്ഥാപിച്ചതായി പോലീസ് അറിയിച്ചു. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റഡാറുകളും സ്മാര്‍ട്ട് ക്യാമറകളും സ്ഥാപിച്ചത്. ഇവിടങ്ങളില്‍ ഇതിന് പുറമേ കൂടുതല്‍ ...