‘നീണ്ട പ്രസംഗങ്ങളുടെ ഇടയിലൊക്കെ വേണമെങ്കില്‍ ഒന്ന് മയങ്ങാം, പൊടി കയറില്ല..’ : ചെറിയ കണ്ണുള്ളതിന്റെ ഗുണങ്ങള്‍ പറഞ്ഞ് നാഗാലാന്‍ഡ് മന്ത്രി
ന്യൂഡല്‍ഹി : വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലുള്ള ആളുകള്‍ പലപ്പോഴും വേര്‍തിരിവ് നേരിടേണ്ടി വരുന്നത് അവരുടെ കണ്ണുകളുടെ പ്രത്യേകതയിലൂടെയാണ്. ചൈനക്കാരുടേത് പോലെയെന്നും പൂര്‍ണമായി തുറക്കാത്ത കണ്ണുകളെന്നുമൊക്കെയുള്ള പരിഹാസങ്ങള്‍ക്ക് ഇപ്പോഴും ...