കുഞ്ഞ് ഇമ്രാന് വേണ്ടി സമാഹരിച്ച പണം എസ്എംഎ രോഗം ബാധിച്ച മറ്റുകുട്ടികളുടെ ചികിത്സയ്ക്ക്; മങ്കട സർക്കാർ ആശുപത്രിയിൽ പ്രത്യേക ബ്ലോക്ക് നിർമ്മിക്കും
പെരിന്തൽമണ്ണ: സ്പൈനൽ മസ്കുലർ അട്രോഫി -എസ്എംഎ രോഗം ബാധിച്ച് ജീവൻ നഷ്ടമായ കുഞ്ഞ് ഇമ്രാന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇതേ രോഗം ബാധിച്ച കുരുന്നുകളുടെ ...