കാല്‍നട യാത്രക്ക് ബുദ്ധിമുട്ടെന്ന് പരാതി, മിഠായിത്തെരുവില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു, നിര്‍ദേശം ലംഘിച്ചാല്‍ പിഴ
കോഴിക്കോട്: മിഠായിത്തെരുവില്‍ കാല്‍നട യാത്രക്ക് തടസമാവുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ് കെ പ്രതിമക്കും ...