കൗൺസിലിംഗ് ശേഷം ഒരുമിക്കാൻ തീരുമാനിച്ചു; പിന്നാലെ കുടുംബ കോടതിയിൽ വെച്ച് യുവതിയെ ഭർത്താവ് ദാരുണമായി കൊലപ്പെടുത്തി!
ഹസ്സാൻ: പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപെടുത്തി. കുടുംബ കോടതിയിൽ വെച്ചാണ് ദാരുണ സംഭവ വികാസങ്ങൾ അരങ്ങേറിയത്. കുടുംബ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഹോളേനരശിപുർ കുടുംബകോടതിയിൽ എത്തിയ ...