തുണിയിൽ പൊതിയാതെ കുഞ്ഞിനെ എടുത്തു, വഴുതി താഴെ വീണു; നവജാത ശിശുവിന് ദാരുണാന്ത്യം, പ്രസവത്തിൽ തന്നെ കുട്ടി മരിച്ചുവെന്ന് പറഞ്ഞ് തടിയൂരാനും ശ്രമം
ലഖ്നൗ: നഴ്സിന്റെ കൈയ്യിൽ നിന്ന് വീണ് നവജാത ശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം. പ്രസവത്തിനു ശേഷം കുട്ടിയെ തുണിയിൽ പൊതിയാതെ അലക്ഷ്യമായി എടുത്തപ്പോഴാണ് കുട്ടി താഴെ ...