പാഞ്ഞെത്തിയ ട്രക്ക് നിര്‍ത്തിയിട്ട ബസിന് പുറകില്‍ ഇടിച്ചു; റോഡരികില്‍ കിടന്ന തൊഴിലാളികള്‍ക്ക് മീതെ ബസ് കയറിയിറങ്ങി, 18 പേര്‍ക്ക് അതിദാരുണ മരണം, നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ട ബസിന് പുറകില്‍ ഇടിച്ച അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍പോട്ടു പോയ ബസ് റോഡരികില്‍ കിടന്ന തൊഴിലാളികള്‍ക്ക് മീതെ കയറിയിറങ്ങി. ദാരുണമായ അപകടത്തില്‍ ...