വിവാഹവേദിയില്‍ പുകയില ചവച്ചു; കലിപൂണ്ട് വരനെ അടിച്ച് വധു, ജീവിതം നശിപ്പിക്കുമെന്ന് ഉപദേശം, വീഡിയോ വൈറല്‍
വിവാഹവേദിയിലിരിക്കെ പുകയില ചവച്ച വരനെ അടിച്ച് വധുവിന്റെ രോഷം. സൈബറിടത്ത് വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. വിവാഹവേദിയിലെത്തുമ്പോഴാണ് വരന് പുകയില ചവയ്ക്കുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു ...