ഫിലിപ്പൈന്‍സിനെ വിറപ്പിച്ച് ‘ഫാന്‍ഫോണ്‍’ ചുഴലിക്കാറ്റ്; ക്രിസ്മസ് രാവില്‍ എത്തിയ ദുരന്തം എടുത്തത് ഒമ്പത് ജീവനുകള്‍
മനില: ഫിലിപ്പൈന്‍സിനെ വിറപ്പിച്ച് 'ഫാന്‍ഫോണ്‍' ചുഴലിക്കാറ്റ്. ക്രിസ്മസ് രാവില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഒമ്പത് ജീവനുകള്‍ എടുത്തു. കനത്ത നാശമാണ് സംഭവിച്ചത്. ശക്തമായ കാറ്റ് കൂടാതെ കനത്ത മഴ ...