അമ്മ വിടപറഞ്ഞു, തിരിഞ്ഞുനോക്കാതെ ആണ്മക്കള്; ഒടുവില്‍ മൃതദേഹം തോളില്‍ ചുമന്ന് നാലുകിലോമീറ്ററോളം നടന്ന് കര്‍മ്മങ്ങള്‍ നടത്തി പെണ്മക്കള്
ഭുവനേശ്വര്‍: അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ രണ്ട് സഹോദരങ്ങളും തിരിഞ്ഞു നോക്കാതിരുന്നതോടെ അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് നാല് പെണ്മക്കള്. നാല് കിലോമീറ്റര്‍ അപ്പുറമുള്ള ശ്മശാനത്തിലേയ്ക്കാണ് ഇവര്‍ മൃതദേഹം ചുമന്ന് ...