ആരോഗ്യ വകുപ്പിന്റെ മികച്ച ഇടപെടല്‍, പൂര്‍ണ്ണ വിശ്വാസവും; ഈ നിപ്പായില്‍ നിന്നും നാം അതിജീവിക്കും; ലിനിയുടെ ഭര്‍ത്താവ് സജീഷ്
കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയിലാക്കി നിപ്പാ രണ്ടാമത് എത്തുമ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് ആത്മവിശ്വാസം പകരുകയാണ് നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. നഴ്സ് ലിനിയുടെ വിയോഗം കേരളക്കരയുടെ നെഞ്ചകം ...