ഇന്ത്യയെയാകെ വേട്ടയാടുന്ന നീറുന്ന ഓര്‍മ്മയായി ‘നിര്‍ഭയ’ നടന്നിട്ട് ഇന്നേക്ക് ആറുവര്‍ഷം! മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ചുകെണ്ട് രാജ്യ തലസ്ഥാനത്തുകൂടെ ആ പെണ്‍കുട്ടിയുടെ നിലവിളി പാഞ്ഞുപോയ ദിവസം- 2012 ഡിസംബര്‍ 16, ഇന്നും ഒരു ഞെട്ടലോടെ ജനങ്ങള്‍ അത് ഓര്‍ക്കുന്നു. ...