പൊതുമുതല്‍ നശിപ്പിക്കല്‍; മുസ്ലീം സമൂഹം 6.27 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് യോഗി സര്‍ക്കാര്‍
ലഖ്നൗ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് മുസ്ലീം സമൂഹത്തില്‍ നിന്ന് ആറുലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ലഭിച്ചെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുലന്ദേശ്വറിലെ മുസ്ലീം ...