ആറ് വിരലകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ വിരല്‍ മുറിച്ച് മാറ്റി ചാണകം തേച്ചു! അമ്മയുടെ ക്രൂരതയില്‍ നവജാത ശിശുവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം
ഖണ്ട്വ: കൈകാലുകളില്‍ ആറ് വിരലുമായി ജനിച്ച കുഞ്ഞിന്റെ വിരല്‍ അമ്മ മുറിച്ച് മാറ്റി ചാണകം തേച്ചു. രക്തം വാര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. കുട്ടി വിവാഹിതയാകുന്നതിന് ...