മഹാരാഷ്ട്രയില്‍ ആറ് മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു; ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ആരോപണം
മുംബൈ: ആറ് മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. പല്‍ഗാറിലാണ് സംഭവം. പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ മെയ് 31നാണ് ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ...