‘ഹോഷൻഷാ അക്രമി’; ഹോഷൻഗാബാദിന്റെ പേര് നർമ്മദപുരം ആക്കി മാറ്റി ബിജെപി; ഇന്ധന വിലവർധനവിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള തന്ത്രമെന്ന് കോൺഗ്രസ്
ഭോപ്പാൽ: മധ്യപ്രദേശിലെ പട്ടണമായ ഹോഷൻഗാബാദിന്റെ പേര് മാറ്റി നർമ്മദാപുരമെന്നാക്കി പുനർനാമകരണം ചെയ്ത് ബിജെപി സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഹോഷൻഗാബാദ് നഗരത്തിന്റെ പേര് മാറ്റിയത്. ...