അറബിക്കടല്‍ തീരത്ത് പണിയുന്ന ശിവജി പ്രതിമയ്ക്ക് ചെലവ് 3643 കോടി; 2023ല്‍ പണി പൂര്‍ത്തിയാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: അറബിക്കടലിന്റെ തീരത്ത്, മുംബൈയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് 3643.78 കോടിരൂപ ചെലവാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്ഥലത്തിന്റെ സര്‍വേയ്ക്കും, സുരക്ഷാക്രമീകരണങ്ങള്‍ക്കും ഉള്‍പ്പടെയുള്ള ചെലും ചേര്‍ത്താണ് തുക ...