87ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും; ഉദ്ഘാടകന്‍ ഉപരാഷ്ട്രപതി, കോട്ടയം-കൊച്ചുവേളി വഴി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്
വര്‍ക്കല: എണ്‍പത്തി ഏഴാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ...