ശിവദാസന്‍ ആചാരിയുടെ മരണം രക്തസ്രാവം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ശബരിമല: പത്തനംതിട്ട ളാഹ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പന്തളം സ്വദേശി ശിവദാസന്‍ ആചാരിയുടെ മരണകാരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും ...