ഒരേ ഇരുപ്പില്‍ മണിക്കൂറുകള്‍ ഇരിക്കുന്നുണ്ടോ..ഹൃദയത്തിനെ സൂക്ഷിച്ചോളൂ!!
പലര്‍ക്കും ഇന്ന് ഒരേ ഇരിപ്പിലിരുന്ന് ചെയ്യുന്ന ജോലികളാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പുതുടരേണ്ടി വരുന്നു. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കണമെന്ന് അറിഞ്ഞാലും ജോലിക്കിടെ അതിനുള്ള സമയം പോലും കിട്ടാറില്ല. അതിന്റെ ...