സഹിക്കൂ, ക്ഷമിക്കൂ എന്നല്ല, പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ; സിതാര കൃഷ്ണകുമാര്‍
പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടതെന്ന് ഗായിക സിതാര കൃഷ്ണകുമാര്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരത ഏറ്റുവാങ്ങി ഒടുവില്‍ ലോകത്തോട് ...