മകൻ മറ്റൊരു മതത്തിൽപെട്ട പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു; മാതാപിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് അടിച്ചുകൊന്നു
ലഖ്നൗ: പ്രണയ വിവാഹത്തിന്റെ പേരിൽ യുവാവിന്റെ മാതാപിതാക്കളെ അയൽക്കാർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് ദമ്പതിമാരെ അയൽക്കാർ അടിച്ചുകൊന്നത്. ജേയ്പുർ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുന്നിസ(53) ...