പ്രിയപ്പെട്ട സഹോദരിയുടെ മരണവാര്‍ത്ത കേട്ട് തകര്‍ന്നു, മൃതദേഹത്തിനരികെ കുഴഞ്ഞുവീണ് മരിച്ച് 65കാരി, അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത് ഒരുമിച്ച്
തിരുവനന്തപുരം: സഹോദരി മരിച്ചതറിഞ്ഞ് 65കാരി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്താണ് ദാരുണസംഭവം. പോത്തന്‍കോട് പാലോട്ടു കോണം രാധാ മന്ദിരത്തില്‍ പരേതനായ ജോണ്‍സന്റെ ഭാര്യ രാധ (74)യും സഹോദരി ചേങ്കോട്ടുകോണം ...