പ്രതികള്‍ ഇനിയും അനുഭവിക്കും, ശിക്ഷ ഏറ്റുവാങ്ങാനാണ് അവര്‍ക്ക് ദൈവം ആയുസ്സ് കൊടുത്തത്; അഭയ കേസ് സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമെന്ന് കൃഷ്ണകുമാര്‍
തിരുവനന്തപുരം: സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ് എന്ന് നടന് കൃഷ്ണകുമാര്‍. അഭയ കേസ് ഇപ്പോള്‍ മാത്രമല്ല ഭാവി തലമുറയ്ക്കും പാഠമാണെന്നും എന്തെല്ലാം സംഭവിച്ചാലും ദൈവത്തിന്റെ ...