‘കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി കൃത്രിമമായി കന്യാചര്‍മം വെച്ചുപിടിപ്പിച്ചു’; കണ്ടെത്തിയത് വൈദ്യപരിശോധനയില്‍
തിരുവനന്തപുരം: നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റര്‍ അഭയക്ക് നീതി ലഭിക്കുന്നത്. അഭയ കേസില്‍ സിസ്റ്റര്‍ സെഫിയും തോമസ് കോട്ടൂരും പ്രതികളാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് പുരോഗമിക്കവേ ...