ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതര്‍ക്ക്, ചുരിദാര്‍ ഇടുന്നത് തെറ്റ്..! സഭയിലെ വലിയ തെറ്റുകളെ പുതപ്പിട്ട് മൂടിയിട്ട് തന്നെ കുറ്റക്കാരിയാക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
തിരുവനന്തപുരം: ഇന്നത്തെ ദീപികയില്‍ വന്ന മുഖപ്രസംഗത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ക്രൈസ്തവസഭയില്‍ പുരുഷമേധാവിത്വമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. പൗരോഹ്യത്തിന്റെ തെറ്റുകള്‍ മറച്ച് വെക്കാന്‍ തന്നെ കരുവാക്കുകയാണെന്നാണ് ...