ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന് അമ്മ; പെറ്റമ്മയെയും വളര്‍ത്തമ്മയെയും വേണമെന്ന് നിറകണ്ണുകളോടെ കോടതി മുറിയില്‍ 10വയസുകാരി, ഒടുവില്‍
ചെന്നൈ: ഒമ്പത് വര്‍ഷം മുന്‍പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം നിരാകരിച്ച് മദ്രാസ് ഹൈക്കോടതി. സേലം സ്വദേശി ശരണ്യയാണ് ഭര്‍ത്താവിന്റെ സഹോദരിയ്ക്ക് ദത്തുനല്‍കിയ പെണ്‍കുട്ടിയെ ...