പാച്ചുവിന്റെ ജനനത്തോടെ സുഖങ്ങളും സന്തോഷങ്ങളും വേണ്ടെന്നു വച്ച അമ്മ; പേരന്‍പിലെ പാപ്പായെപ്പോലെ എനിക്കും ഒരു കുഞ്ഞനുജന് ഉണ്ട്; കരളലിയിക്കും അനുഭവം വൈറല്‍ കുറിപ്പ്
തൃശ്ശൂര്‍: പേരന്‍പിലെ പാപ്പായെപ്പോലെ എനിക്കും ഒരു കുഞ്ഞനുജന് ഉണ്ടെന്നു പറഞ്ഞ് ജീവിതാനുഭവം പങ്കുവച്ചിരിക്കുകയാണ് കവയത്രിയും കോളേജ് അധ്യാപികയുമായ സോയ ഒറിയോണ്‍. സ്പാസ്റ്റിക് ഡിസ്ഓര്ഡറുള്ള മകളെ ഇത്രയേറെ സ്നേഹിച്ച ...