രണ്ടാഴ്ച മുൻപ് സഹോദരി മരിച്ചു; ആ മുറിവ് ഉണങ്ങും മുൻപേ സഹോദരനും മരിച്ചു, അപ്രതീക്ഷിത വിയോഗം അപകട രൂപത്തിൽ! കുടുംബത്തിന് തീരാവേദന
മഞ്ചേരി: സഹോദരി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ സഹോദരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിലാണ് കുടുംബം. മഞ്ചേരി തൃക്കലങ്ങോട് 32ലാണ് സ്വകാര്യ ബസും ടിപ്പർ ലോറിയു ജീപ്പും കൂട്ടിയിടിച്ച് ...